Skip to main content

 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ. പ്രവേശനത്തിന് അര്‍ഹരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.ടി.ഐ.യിലും https://itiadmissions.kerala.gov.in/iti.php?id=9 ലും പരിശോധിക്കാം. ഫോണ്‍:  0474-2712781  
 

 

date