Skip to main content

അപേക്ഷ ക്ഷണിച്ചു

  കോട്ടയം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍   ത്രിഡി അനിമേഷന്‍, ഗെയിം ഡെവലപ്പ്‌മെന്റ് യൂസിങ് അണ്‍റീല്‍  കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-പ്ലസ്ടു. രജിസ്‌ട്രേഷനായി: https://forms.gle/cq3xaLUE9Rg3N3rr9  ഫോണ്‍ : 9495999731, 8330092230, 7025535172.
 

 

date