Skip to main content

വോക്ക് - ഇന്‍- ഇന്റര്‍വ്യു

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസുമാരെ തെരഞ്ഞെടുക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ ബിടെക്.  മുന്‍പ് ബോര്‍ഡില്‍ അപ്രന്റീസായി പരിശീലനം നേടിയവര്‍ പങ്കെടുക്കേണ്ടതില്ല.    പ്രായപരിധി: 2025 ഓഗസ്റ്റ് ഒന്നിന് 28 വയസ് കവിയരുത്. കരാര്‍ കാലാവധി ഒരു വര്‍ഷം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റ്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും,  പകര്‍പ്പുകളും,   പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം  ചാമക്കടയിലുള്ള ജില്ലാ ഓഫീസില്‍ ജൂലൈ 14 രാവിലെ 11ന് എത്തണം. വിവരങ്ങള്‍ക്ക്: www.keralapcb.in . ഫോണ്‍ - 0474 2762117.
 

 

date