Post Category
ഐ.ടി.ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐ എന്‍.സി.വി.റ്റി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവരില്‍ ഓപണ്‍ കാറ്റഗറി, ഈഴവ, എസ്.സി, ഒ.ബി.എച്ച്, ഒ.ബി.എക്‌സ് വിഭാഗങ്ങളില്‍ റാങ്ക് 200വരെയും എല്‍.സി, മുസ്ലിം റാങ്ക് 175 വരെയും ഫീമെയില്‍ എസ്.റ്റി, ജെ.സി, ഇ.ഡബ്ല്യൂ.എസ് കാറ്റഗറിയിലുള്ള മുഴുവന്‍ അപേക്ഷകരും ജൂലൈ 11 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി രജിസ്‌ട്രേഷന് എത്തണം. ഫോണ്‍: 7306470139, 6282596007.
date
- Log in to post comments