Post Category
ടോപ്പ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
വിമുക്തഭടരുടെ മക്കള്‍ക്കുള്ള ടോപ്പ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് (എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ), പന്ത്രണ്ടാം ക്ലാസ് (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) പരീക്ഷകളില്‍ എല്ലാ വിഷയത്തിനും യഥാക്രമം എ പ്ലസ്, എ വണ്‍ (90 ശതമാനവും, അതില്‍ കൂടുതല്‍) ഗ്രേഡ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം ജൂലൈ 26നകം serviceonline.gov.in.kerala മുഖേന അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയും അപ്-ലോഡ് ചെയ്ത അനുബന്ധരേഖകളും ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2792987.
date
- Log in to post comments