Post Category
അപേക്ഷ ക്ഷണിച്ചു
വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജി.എസ്.ടി യൂസിങ് ടാലി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലെനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://csp.asapkerala.gov.in/courses/gst-using-tally എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999697
date
- Log in to post comments