Skip to main content

അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഇന്ന് (ജൂലൈ11) രാവിലെ 10ന് ആണ് അഭിമുഖം.

ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് എക്‌സിക്യൂട്ടീവ്, ഇന്‍ഷുറന്‍സ് അഡ്വൈസർ, സെയില്‍സ് മാനേജര്‍, ഓഫീസര്‍ PARAM  എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 8921916220

date