Skip to main content

അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 18ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ലൈസൻസും സർട്ടിഫിക്കേഷനോടുംകൂടി ഇന്ത്യയിലും വിദേശത്തും നിരവധി ജോലി അവസരങ്ങളുള്ള കോഴ്സാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://csp.asapkerala.gov.in/courses/small-category-drone-pilot-training-tvm എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999693, 8086954417.

date