Skip to main content

സൗജന്യ ഇംഗ്ലീഷ് ഭാഷാ പരിശീലനം

കൊട്ടാരക്കര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ ഇംഗ്ലീഷ് ഭാഷാ പരിശീലന ക്ലാസുകള്‍ ഓഗസ്റ്റ് നാലിന് രാവിലെ 10  മുതല്‍ ആരംഭിക്കും. 25 ദിവസമാണ് ക്ലാസുകള്‍.  https://docs.google.com/forms/d/e/1FAIpQLSfyZy8wSWbm6pjpwAnRxkAkekOxe1GE_9rLdKKkKxZjVUb8zA/viewform?usp=dialog മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9633450297, 0474-2919612.
 

 

date