Post Category
അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്
ജില്ലയിലെ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെ. അവസാന തീയതി. ജൂലൈ 28. ഫോണ്‍: 0474-2794996.
date
- Log in to post comments