Post Category
സ്പോട്ട് അഡ്മിഷന്‍
കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്റ് സേഫ്റ്റി, ഗ്രാഫിക്കിസ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ് ടെക്നിക്സ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം എ.വി.കെ നായര്‍ റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 04902321888, 9400096100
date
- Log in to post comments