Skip to main content

എം പി ഫണ്ട്: റോഡ് നിര്‍മാണത്തിന് ഭരണാനുമതി

രാജ്യസഭാ എംപി പി സന്തോഷ് കുമാറിന്റെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്ന് പത്ത് ലക്ഷം രൂപ ചെലവഴിച്ച് വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പൂതാടി ഫയര്‍ വര്‍ക്ക്സ് - മരിയന്‍ പൊയില്‍ റോഡ് നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. 
 

date