Post Category
അഡ്മിഷന്‍ കൗണ്‍സിലിംഗ് 11 ന്
കണ്ണൂര്‍ ഗവ. ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സിലിംഗ് ജൂലൈ 11 ന് രാവിലെ എട്ട് മുതല്‍ 10 മണിവരെ നടക്കും. ഇന്‍ഡക്സ് മാര്‍ക്ക് 200 വരെ ലഭിച്ച പെണ്‍കുട്ടികള്‍, ഒ ബി എക്സ്, ഇ ഡബ്ല്യു എസ്, എസ് സി, എല്‍ സി അപേക്ഷ നല്‍കിയ മുഴുവന്‍ പെണ്‍കുട്ടികളും, ടി എച്ച് എസ്, സ്പോര്‍ട്സ്, ഓര്‍ഫണ്‍, ജുവനൈല്‍ അപേക്ഷകര്‍ എന്നിവര്‍ കൗണ്‍സിലിംഗില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2835183
date
- Log in to post comments