Skip to main content

കീം – 2025 കേരള എൻജിനിയറിങ്: പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഹൈക്കോടതിയുടെ ജൂലൈ 10 ലെ വിധി പ്രകാരം കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് വിശദാംശങ്ങൾ വെബ്‌സൈറ്റിലെ KEAM 2025 കാൻഡിഡേറ്റ് പോർട്ടലിൽ ലഭിക്കുംഫോൺ: 0471 23312120, 23398487.

പി.എൻ.എക്സ് 3190/2025

date