Post Category
ബൂത്ത് ലെവൽ ഓഫീസർമാർക്ക് പരിശീലന പരിപാടി
മലപ്പുറം നിയോജകമണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ജൂലൈ 15, 16 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പരിശീലന പരിപാടിയുടെ ഉദ്ഘാടനം 15ന് രാവിലെ പത്തിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നിർവഹിക്കും. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
date
- Log in to post comments