Skip to main content

ദർഘാസ് ക്ഷണിച്ചു

 ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ  വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 22ന്  വൈകിട്ട് അഞ്ച് മണിയ്ക്കുള്ളിൽ ദർഘാസ് സമർപ്പിക്കണം. ജൂലൈ 23ന് രാവിലെ 11 മണിക്ക് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0482 2277425.

date