Skip to main content

ആർ.ഐ.ടിയിൽ ബിരുദദാനം

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2024-25 അക്കാദമിക വർഷത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  പ്രിൻസിപ്പൽ ഡോ. എ. പ്രിൻസ് അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. പി. ജയപ്രകാശ്, ഐ.ഐ.ഐ.ടി കോട്ടയം അഡ്ജംക്ട് പ്രൊഫസർ ഡോ. എം.ജെ. ജലജ എന്നിവർ മുഖ്യാതിഥികളായി. യു.ജി. ഡീൻ, ഡോ. ജോൺസൺ മാത്യു, പി.ടി.എ. പ്രസിഡന്റ്  വി.എം. പ്രദീപ്, പി.ജി. ഡീൻ ഡോ. എൻ.വി. ശോഭന എന്നിവർ  പങ്കെടുത്തു.

date