Post Category
ഐ.ടി.ഐ പ്രവേശനം
പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക ഐ.ടി.ഐയിലും, https://itiadmissions.kerala.gov.in/iti.php?id=442 പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്, ജവാന്‍, എല്‍.എം, ഓര്‍ഫന്‍, പി.എച്ച്, സ്‌പോര്‍ട്‌സ്, സ്‌കൗട്‌സ് വിഭാഗത്തില്‍പ്പെട്ടവരുടെ പ്രവേശനം ജൂലൈ 15ന് രാവിലെ 10 മുതല്‍ നടത്തും. ഫോണ്‍ : 0476-2910033, 9037848644, 9048566588.
date
- Log in to post comments