Skip to main content

വ്യക്തിഗത വായ്പ

  ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്ദേ്യാഗസ്ഥര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ നാല് ലക്ഷം രൂപ വരെ  വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം.  വിവരങ്ങള്‍ക്ക്  കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ  പഞ്ചായത്ത് ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം.  ഫോണ്‍: 0474 - 2764440, 9400068502.
 

 

date