Skip to main content

സൗജന്യ ടീച്ചർ ട്രെയിനിംഗ് വർക്ക്ഷോപ്പ്

നാഗമ്പടം,പാലാ കെൽട്രോൺ നോളജ് സെന്ററുകളിൽ ജൂലൈ 16ന് വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9072592416, 9072592412.

date