Skip to main content

ക്ഷീരോൽപ്പന്ന നിർമാണ പരിശീലനം

ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽവച്ച് ജൂലൈ 21 മുതൽ ആഗസ്റ്റ് ഒന്നുവരെ പത്തുദിവസത്തെ ക്ഷീരോൽപ്പന്ന നിർമാണ പരിശീലന പരിപാടി  നടത്തുന്നു. താൽപര്യമുള്ളവർ ജൂലൈ 21ന് രാവിലെ 10ന്് ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തി 135 രൂപ നൽകി രജിസ്ട്രേഷൻ നടത്തണം. പരിശീലനാർഥികൾക്കുള്ള ഭക്ഷണം ക്രമീകരിക്കും. ഫോൺ: 0481-2302223, 9446533317, 9633991641.

date