Skip to main content

പി.എഫ് ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരണം

എയ്ഡ് സ്കൂൾ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് 2024 - 25 വർഷത്തിലെ  ഗെയിം പി എഫ് വഴിയുള്ള ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്  (ചൊവ്വ) രാവിലെ 11 ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ സ്കൗട്ട് ഹാളിൽ  വെച്ച് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ പി വി റഫീഖ്  നിർവഹിക്കും.

date