Skip to main content

ജില്ലാ ഫെന്‍സിങ് ചാംപ്യന്‍ഷിപ്പ്

ജില്ലാ സബ് ജൂനിയര്‍,  മിനി, ചൈല്‍ഡ് ഫെന്‍സിംഗ് ചാംപ്യന്‍ഷിപ്പ്  ജൂലൈ 19 ന് മഞ്ചേരി  തുറക്കല്‍ എച്ച്.എം.എസ്.എ.യു.പി സ്‌കൂളില്‍ നടക്കും.  സബ് ജൂനിയര്‍ ( അണ്ടര്‍ 14) മിനി ( അണ്ടര്‍ 12) ചൈല്‍ഡ് ( അണ്ടര്‍ 10)  ബോയ്സ് ,ഗേള്‍സ്  വിഭാഗങ്ങളില്‍ മത്സരമുണ്ടാവും. താത്പര്യമുള്ളവര്‍  സ്വന്തം സ്ഥാപനം മുഖേന  വയസ്സ് തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 17 നകം  malappuramfencing@gmail.com വഴിയോ നേരിട്ടോ അപേക്ഷിക്കണം.   കൂടുതല്‍ വിവരങ്ങള്‍ക്ക്  സെക്രട്ടറി, ജില്ലാ ഫെന്‍സിംഗ് അസോസിയേഷന്‍,  ഫോണ്‍- 9895886641, 7736110474.

date