Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാശിശു വകുപ്പിന് കീഴില്‍ ജില്ലയിലെ വനിതാ സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2025-26 സാമ്പത്തിക വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്കെടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറിനോടൊപ്പം വാഹനത്തിന്റെ ആര്‍.സി ബുക്ക്, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കണം.  ജൂലെ 15ന്  ഉച്ചയ്ക്ക് 2 മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍ 8281999059.

date