Post Category
ആംബുലൻസ് ഡ്രൈവർ താത്കാലിക നിയമനം
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് അംഗീകൃത ഹെവി വെഹിക്കിൾ ലൈസെൻസും ബാഡ്‌ജും പി.എസ്.സി അനുശാസിക്കുന്ന വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഹിക്കറ്റും (ഏഴാം ക്ലാസ് പാസ്) തുടർച്ചയായ മൂന്നു വർഷത്തിൽ കുറയാത്ത സേവന പരിചയവും ഉണ്ടായിരിക്കണം. പ്രായം 25 നും 50 നും മദ്ധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 18ന് വൈകുന്നേരം നാല് മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2261840.
date
- Log in to post comments