Post Category
ലേലം
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഹെർബർട്ട് നഗർ ഐടിഐയിലെ പ്രാക്ടിക്കൽ ക്ലാസ് റൂം പൊളിച്ചു റിപ്പയർ ചെയ്തതിൻ്റെ ഭാഗമായി അവശേഷിച്ച പഴകിയ കഴുക്കോലും പട്ടികയും ജി എസ് ഷീറ്റുകളും മറ്റും ജൂലൈ 28 ന് രാവിലെ 11 മണിക്ക് ഹെർബർട്ട് നഗർ ഐടിഐയിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ 1000/ രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം.
ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഹെർബർട്ട് നഗർ ഐടിഐയിൽ നിന്നും അറിയാവുന്നതാണ്.
ഫോൺ : 0487 2448155.
date
- Log in to post comments