Post Category
സൗജന്യ ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ്
കിളികൊല്ലൂര്‍, കരുനാഗപ്പള്ളി, പാരിപ്പള്ളി കെല്‍ട്രോണ്‍ നോളേജ് സെന്ററുകളില്‍ ജൂലൈ 16ന് (ഇന്ന്) വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ വര്‍ക്ക്ഷോപ്പ് നടത്തും. ഫോണ്‍ : 9072592412 9072592416.
date
- Log in to post comments