Skip to main content

ടെന്‍ഡര്‍

  ചടയമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. പരിധിയിലുള്ള അഞ്ച് സെക്ടറുകളിലെ 121 അങ്കണവാടികളില്‍ പോഷകബാല്യം പദ്ധതിപ്രകാരം, പ്രീസ്‌കൂള്‍ കുട്ടികള്‍ക്കവശ്യമായ കോഴിമുട്ട, പാല്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 29 ഉച്ചയ്ക്ക് 2.30വരെ സ്വീകരിക്കും.  ഫോണ്‍: 0474-2424600.
 

 

date