Skip to main content

അറിയിപ്പ്

കൊല്ലം ജില്ലയിലെ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ 2024-2025 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രെഡിറ്റ് കാര്‍ഡ്  പ്രസിദ്ധീകരിച്ചു. ഗെയിന്‍ പി.എഫ് സോഫ്റ്റ്വെയര്‍ മുഖേന ക്രെഡിറ്റ് കാര്‍ഡുകള്‍ പരിശോധിക്കാം. ഫോണ്‍: 0474 2792957.

date