Skip to main content

പ്രയുക്തി മെഗാതൊഴില്‍ മേള മാറ്റിവെച്ചു

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍,നാഷണല്‍ കരിയര്‍ സര്‍വ്വീസ് എന്നിവയുടെസംയുക്താഭിമുഖ്യത്തില്‍ ജൂലൈ 19 ന് ചേര്‍ത്തല 'എസ് എന്‍ കോളേജില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന'പ്രയുക്തി 2025' മെഗാ തൊഴില്‍ മേള ചില സാങ്കേതികകാരണങ്ങളാല്‍ ആഗസ്റ്റ് 16 ലേക്ക് മാറ്റിവെച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0477 2230624, 8304057735

date