Skip to main content

സ്‌പോട്ട് അഡ്മിഷന്‍

  കണ്ണൂര്‍   കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ്.സി കോസ്റ്റ്യൂം  ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്‍ഡ് ഫര്‍ണിഷിംഗ്   കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.   ജൂലൈ 23 നകം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 8281574390.  
 

 

date