Post Category
ടെന്‍ഡര്‍
വെട്ടിക്കവല ഐ.സി.ഡി.എസ് പ്രോജക്ടിലെ അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് രണ്ട് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. ഫോണ്‍- 9496363158.
date
- Log in to post comments