Skip to main content

ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ദുരന്ത ലഘൂകരണ, ദുരന്താനന്തര പ്രവര്‍ത്തനം ശക്തിപെടുത്തുന്നതിന് പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐഎജി) പുന:സംഘടിപ്പിക്കുന്നു. സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒഎസ്), മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് എട്ട്. രജിസ്‌ട്രേഷന് https://forms.gle/uCSEb3YobcCJAAwS7. ഫോണ്‍ : 0468 2222505.
 

date