Post Category
കര്‍ഷക പരിശീലനം
അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ശാസ്ത്രീയ പശുപരിപാലനം വിഷയത്തില്‍ ജൂലൈ 21 മുതല്‍ 26 വരെ പരിശീലനം നടത്തുന്നു. ഫോണ്‍ : 9447305100, 9496332048, 04734 299869, 8304948553.
date
- Log in to post comments