Post Category
സീറ്റ് ഒഴിവ്
സര്‍ക്കാര്‍ ഐ.ടി.ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിന് ജൂലൈ 27 വരെ അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി , ഫീസ് സഹിതം പ്രവേശനം നേടാം. പ്രായപരിധി ഇല്ല. ഫോണ്‍ :0468 2259952, 9961276122, 9995686848, 8075525879.
date
- Log in to post comments