Skip to main content

ചെങ്ങന്നൂര്‍ ഗവ. വനിത ഐ .ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐ യിലെ വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.താൽപര്യമുള്ളവര്‍ ഐ.ടി ഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം.  അവസാന തീയതി ജൂലൈ 21. ഫോണ്‍ : 0479 2457496, 9747454553

 

(പിആര്‍/എഎല്‍പി/2042)

date