Post Category
കൗണ്‍സിലിംഗ് 22 ന്
പുറക്കാട് ഗവ. ഐ.ടി.ഐ യിലെ 2025 വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഇന്‍ഡക്‌സ് മാര്‍ക്ക് 185 ന് മുകളില്‍ ഉള്ളവരുടെ കൗണ്‍സിലിംഗ് ജൂലൈ 22 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ നടത്തുന്നു. ഫോണ്‍: 0477 2298118
(പിആര്‍/എഎല്‍പി/2046)
date
- Log in to post comments