Skip to main content

റീ ടെൻഡർ ക്ഷണിച്ചു

ചേർത്തല ഗാന്ധി ബസാർ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐസിഡിഎസ് ഓഫീസിന്റെ ഉപയോഗത്തിനായി 2025-26 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് ലഭിക്കുന്നതിന് റീടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ: 0478 2810043

date