Skip to main content

ഡ്രൈവർ, ആയ താൽകാലിക നിയമനം

പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള താലോലം ബഡ്‌സ് സ്‌കൂളിലേക്ക് താൽക്കാലികമായി ഡ്രൈവറെയും ആയയെയും നിയമിക്കുന്നു.

 

പ്ലസ് ടു/ തത്തുല്യം, ലൈറ്റ് ആൻഡ് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് (ഡ്രൈവേഴ്‌സ് ബാഡ്‌ജ് സഹിതം) എന്നീ യോഗ്യതയുള്ളവർക്ക് ഡ്രൈവറുടെ തസ്തികയിലേക്ക് അപേക്ഷിക്കാം.

 

ശാരീരിക ക്ഷമത ഉളവർക്ക് ആയയുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 25 ന് രണ്ട് മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രദേശവാസികൾക്ക് മുൻഗണന.ഫോൺ: 9496043651

date