Post Category
ഡ്യുവല്‍ ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനം
2025-26 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ബി.ഡെസ്+എം.ഡെസ് ഡ്യുവല്‍ ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എല്‍ബിഎസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് കേന്ദ്രികൃത അലോട്ട്‌മെന്റ് മുഖേനയാണ് മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560361, 0471-2560327
date
- Log in to post comments