Skip to main content

എം.ബി.എ സീറ്റ് ഒഴിവ്

   തിരുവനന്തപുരം   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍   എം.ബി.എ ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക്  ജൂലൈ 21 രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍   നടത്തും.  
  സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്.   എസ്.സി./എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക്  ഫീസ് ആനുകൂല്യവും ലഭിക്കും.  വിവരങ്ങള്‍ക്ക്: www.kicma.ac.in    ഫോണ്‍:  9496366741, 8547618290.
 
 
 

date