Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, കേരളയുടെ കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിനും, കോളിറ്റി മാനേജ്‌മെന്റ് ഡിപ്ലോമ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ അനുബന്ധ മേഖലകളില്‍ ഡിഗ്രി/ഡിപ്ലോമ ഉള്ള ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. വിവരങ്ങള്‍ക്ക് www.srccc.in ഫോണ്‍: 9048110031.
date
- Log in to post comments