Post Category
സീറ്റൊഴിവ്
കേരള സർക്കാർ സ്ഥാപനമായ കണ്ണൂരിലെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം
ടെക്നോളജിയിൽ ആരംഭിക്കുന്ന ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒരു വർഷ കാലാവധി വരുന്ന കോഴ്സിന് എസ്.എസ്.എൽ സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷാർത്ഥികൾ ജൂലായ് 23 നകം സ്ഥാപനത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ
സഹിതം ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04972835390 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments