Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സാഹിത്യ അക്കാദമി ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാർവ്വദേശീയ സാഹിത്യോത്സവം 2025-26 ന്റെ പ്രതിദിന ഫെസ്റ്റിവൽ ബുള്ളറ്റിൻ അച്ചടിച്ച് കേരള സാഹിത്യ അക്കാദമി ഓഫീസിലെത്തിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂലൈ 30ന് വൈകുന്നേരം നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂർ-20 എന്ന വിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ ക്വട്ടേഷനുകൾ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0487-2331069.
date
- Log in to post comments