Skip to main content

അക്കാദമി പുസ്തകസ്റ്റാളിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി നിര്‍വഹിക്കും

  കേരള സംഗീത നാടക അക്കാദമിയുടെ ചിരകാല സ്വപ്നമായിരുന്നു പുസ്തകസ്റ്റാള്‍ അക്കാദമി കോമ്പൗണ്ടില്‍ യാഥാര്‍ത്ഥ്യമായി. ഇതിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 21) രാവിലെ 10.50 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവും ചടങ്ങില്‍ സംബന്ധിക്കും.
 

date