Skip to main content

നാളെ സവിശേഷ സംഗീത പരിപാടിയും

     കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച് രാവിലെ 9.30 മുതല്‍ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതു വരെ സവിശേഷ സംഗീത പരിപാടി അരങ്ങേറും. അവാര്‍ഡ് ജേതാക്കളെ അണിനിരത്തി പ്രകാശ് ഉള്ളിയേരി ഏകോപിക്കുന്നതാണ് ഈ സംഗീത വിസ്മയം. അവാര്‍ഡ് ജേതാക്കളായ സ്റ്റീഫന്‍ ദേവസ്സി, മിന്‍മിനി, ബേണി പി.ജെ, മഹേഷ് മണി, കോട്ടയം ആലീസ് തുടങ്ങിയ സംഗീത പ്രതിഭകള്‍ അണിനിരക്കും.

date