Post Category
സീറ്റ് ഒഴിവ്
അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്ക് കുന്നന്താനവും തിരുവല്ല മെഡിക്കൽ മിഷൻ അക്കാദമിയും ചേർന്ന് നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. ഒരു വർഷം (900മണിക്കൂർ) ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. അടിസ്ഥാന യോഗ്യത പ്ലസ്ടു. പ്രായപരിധി 18- 36 വയസ്സ്. ഓഗസ്റ്റ് നാലുവരെ www.asapkerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ : 9495999688, 9496085912.
date
- Log in to post comments