Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഹോർട്ടികോർപ്പ് ജില്ലാ സംഭരണ കേന്ദ്രത്തിൽ 2025 ഓണക്കാലത്ത് പച്ചക്കറി സംഭരണ വിതരണത്തിന് കരാറടിസ്ഥാനത്തിൽ ഒന്നേകാൽ ടൺ, രണ്ട് ടൺ, മൂന്ന് ടൺ, ആറ് ടൺ ശേഷിയുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് താല്പര്യമുള്ള ഏജൻസി/വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് എട്ട് ഉച്ചയ്ക്ക് മൂന്നു വരെ. അന്നേദിവസം നാലിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9495137584/
0481 2993081
date
- Log in to post comments