Post Category
യോഗം ചേർന്നു
ജില്ലാ പ്രവാസി പരാതിപരിഹാര കമ്മിറ്റിയുടെ യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. 24 പരാതികൾ പരിഗണിച്ചു.17 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ള ഏഴ് പരാതികൾ അടുത്ത യോഗത്തിലേക്ക് മാറ്റി. ജില്ലയിലെ പ്രവാസികളുടെ വിവിധ പരാതികൾ അടിയന്തരമായി പരിഗണിച്ച് പരിഹാരം കാണാൻ എല്ലാ രണ്ടുമാസം കൂടുമ്പോഴും യോഗം നടത്തുന്നുണ്ട്. പ്രവാസികൾക്ക് പരാതികൾ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നേരിട്ടോ jdlsgdktm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ നൽകാവുന്നതാണ്.
date
- Log in to post comments