Skip to main content

വനിതാ കമ്മീഷൻ കണ്ണൂർ അദാലത്ത് മാറ്റി

കേരള വനിതാ കമ്മീഷൻ 2025 ജൂലൈ 22ന് കണ്ണൂരിൽ നടത്താനിരുന്ന ജില്ലാതല അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പി.എൻ.എക്സ് 3399/2025

date